Thursday, November 25, 2010

മരണം

മരണം

മുന്‍പേ നടന്നവര്‍
വരവും കാത്തിരിയ്ക്കുന്ന
ഒരെയോരിടത്ത് നിന്ന്
ദൂത് വന്നതിനാലാണോ
കുളിര് കോരി ചുറ്റുമിങ്ങനെ
വട്ടം വീശി പ്പറക്കുന്നത് ...

4 comments:

  1. ആണോ ?...........

    നന്നായി..........ആശംസകള്‍

    ReplyDelete
  2. aanennu thonnunnu... llee.........

    ReplyDelete
  3. നിങ്ങള്‍ വേഗം ഒരു ധാരണയിലെത്ത് :)

    വരികള്‍ ഇഷ്ടപ്പെട്ടു

    ReplyDelete
  4. aashamsakal.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...................

    ReplyDelete