എന്റെ പക്കല്‍ ഇപ്പോള്‍ അടിച്ചു മാറ്റിയ ഒരു നീല നൂലുണ്ട്... പ്രനയശൂന്യത തിങ്കലൊളി തുന്നിയതിലോരെണ്ണം .... യൌവനം , ദൈവം, കവിത ,ലഹരി , വിപ്ലവം സര്‍വം അതിന്റെ ഓരങ്ങളില്‍ ബന്ധിതം .... അതിന്റെ തണലില്‍ , പ്രസരിപ്പില്‍,നീലമഷിയില്‍ ഞാന്‍ പടരാന്‍ ശ്രമിച്ചോട്ടെ ...